യുവനടിയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്ത് ബാലകൃഷ്ണന് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെ...
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. പ്രതികള്‍&zw...
മലയാള സിനിമയ്ക്ക് സ്വന്തം സൂപ്പര്‍ഹീറോ യൂണിവേഴ്സ് സമ്മാനിച്ച 'ലോക'യുടെ വിജയത്തില്‍ സഹ എഴുത്തുകാരി ശാന്തി ബാലചന്ദ്രനെയും കല്യാണി പ്രിയദര്‍ശനെയും അഭിനന്ദിച്ച് നടി പാര്‍വതി ...
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പാര്‍വതി തിരുവോത്ത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നടിയുടെ വേറിട്ട ഹൈയര്‍ സ്‌റ്റൈലും കോസ്റ്...
ഒരു മകളെ ഓമനിച്ച് വളര്‍ത്താനുള്ള അമ്മ മനസുണ്ട് നടി പാര്‍വതി തിരുവോത്തിന്റെ ഉള്ളിന്റെ ഉള്ളില്‍. ഏഴാം വയസില്‍ സ്വന്തം മകളുടെ പേര് മനസിലുറപ്പിച്ച്, മുതിര്‍ന്നപ്...
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് അവരുടെ ഭീരുത്വത്തെ കുറിച്ചായിരുന്നുവെന്ന് നടി പാ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സിനിമ കോണ്‍ക്ലേവ് വിളിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചത്. എന്നാ...
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 പ്രഖ്യാപിച്ചു. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പോച്ച...